കളത്തില്‍ മൊയ്തീന്‍ കുട്ടിഹാജി നിര്യാതനായി

പനക്കോട് : പനക്കോട്  പരേതനായ കളത്തില്‍ അഹമ്മദ്ഹാജിയുടെ മകന്‍ മൊയ്തീന്‍ കുട്ടിഹാജി (75) നിര്യാതനായി.മുന്‍കാലത്ത് മയ്യിത് പരിപാലനത്തില്‍ സചജീവമായിരുന്നു.

ഭാര്യ മറിയം,മക്കള്‍ സലീന കരൂഞ്ഞിയില്‍,ഷമീന പാലക്കുറ്റി,ഫൈസല്‍ (ഹൈദര്‍ ഖത്തര്‍),ഹാരിസ് (S3 ഡിസൈനേര്‍സ്).

മരുമക്കള്‍ - ബഷീര്‍,,അഷറഫ്,സല്‍മ,സഫീദ

മയ്യിത് നിസ്കാരം ഉച്ചക്ക് 1.30 ന് പനക്കോട് ജുമാമസ്ജിദില്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍