വാഴക്കുല മോഷണം വ്യാപകം. മോഷ്ടാക്കളുടെ ദൃശ്യം CC tv യിൽ.

താമരശ്ശേരി:  പാടശേഖരത്തില്‍ നിന്നും, റോഡരികിലെ കൃഷിയിടങ്ങളിൽ നിന്നും വാഴക്കുലകൾ  മോഷണം പോകുന്നത് പതിവായി. ഇന്നലെ രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ മുൻവശം ചാലുംമ്പാട്ടിൽ റോഡരികിലെ ചന്ദ്രൻ്റെ പറമ്പിൽ നിന്നും ബൈക്കിൽ എത്തി യുവാക്കൾ  വാഴക്കുല വെട്ടി കടത്തികൊണ്ടു പോകുനതിൻ്റെ CC tv ദൃശ്യമാണ് ലഭിച്ചത്. ഏതാനും ദിവസം മുമ്പ് കോരങ്ങാട് പ്രദേശത്തു നിന്നും എട്ടോളം കർഷകരുടെ കുലകൾ മോഷണം പോയിരുന്നു  ഇതിന് പിന്നാലെയാണ് താമരശ്ശേരിയിലും മോഷണം നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍