മുണ്ടോട്ടുകണ്ടി എം.കെ അബ്ദുല്ലത്തീഫ്


പൂനൂർ:കക്കാട്ടുമ്മൽ താമസിക്കും മുണ്ടോട്ടുകണ്ടി എം.കെ അബ്ദുല്ലത്തീഫ് (69) നിര്യാതനായി. ഭാര്യ: ഹഫ്സ കല്ലുംപുറം
മക്കൾ:അഹമ്മദ് കബീർ, ഷബീറ, ഷബീബ
മരുമക്കൾ: സഹ്‌ല ഓമശ്ശേരി, അബ്ദുല്ലത്തീഫ് മണ്ണിൽ കടവ്,സജ്ജാദ് പൂനൂർ .

മയ്യിത്ത് നിസ്‌കാരം ഞായറാഴ്ച  രാവിലെ 8 മണിക്ക് ഞാറപ്പൊയിൽ ജുമാമസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍