നാളെ വൈദ്യുതി മുടങ്ങും

കട്ടിപ്പാറ:റോഡ് പണിയുടെ ഭാഗമായി 
HT ലൈനിൽ വർക്ക് ഉള്ളതിനാൽ 11 / 11 / 2024 ന് തിങ്കൾ രാവിലെ 9:00   മുതൽ 5:30   വരെ കാൽവരി , ത്രിവേണി , കട്ടിപ്പാറ ടൗൺ TR ത്രിവേണി ഭാഗം , തങ്ങൾ കുന്ന് ഭാഗം , ലൈനുകളിലും  ട്രാൻസ്‌ഫോർമറുകളിലും  വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍