'നക്കി നോക്കി പാക്കിങ്; അടയ്ക്കാൻ നിർദ്ദേശം നൽകി അധികൃതർ

എളേറ്റിൽ:എളേറ്റിൽ വട്ടോളി - ഇയ്യാട് റോഡിൽ പ്രവർത്തിക്കുന്ന "ഐസ് - മി" ഐസ് നിർമ്മാണ യൂണിറ്റിൽ പാക്കിങ്ങിനെടുക്കുന്ന ഐസുകൾ രുചിച്ചു നോക്കി പാക്കിങ്ങ് ചെയ്ത സംഭവത്തിൽ ഫുഡ്‌ & സേഫ്റ്റി ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്കായി റീജിയണൽ അനലറ്റിക്കൽ ലാബിലേക്കയച്ചു.

"ഐസ് - മി" യുടെ രെജിസ്ട്രേഷൻ സസ്പെൻഡ് ചെയ്ത് തുടർ നടപടിക്കൾക്കായി ഫുഡ്‌ & സേഫ്റ്റി വിഭാഗം അസി. കമ്മീഷണർക്ക് കേസ് കൈമാറി."
'

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍