അമ്പായത്തോട് മലയിൽ ജമീല നിര്യാതയായി

താമരശ്ശേരി : അമ്പായത്തോട് മലയിൽ മജീദിന്റെ ഭാര്യ ജമീല (55) നിര്യാതയായി. 

മക്കൾ : ആഷിഖ്, മാഷിദ, അൻഷാദ് മലയിൽ.

 മരുമക്കൾ : സലീം, ഷെറിൻ.
 മയ്യിത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍