ബൈക്ക് കളവ് പോയി.
കട്ടിപ്പാറ:29/11/2024 വെള്ളി .
വെട്ടി ഒഴിഞ്ഞതോട്ടം അങ്ങാടിയിൽ നിർത്തിയിട്ടിരുന്ന അബ്ദുൽ നാസറിന്റെ ഉടമസ്ഥതയിലുള്ള
KL 57 L 8605 എന്ന നമ്പറിലുള്ള പൾസർ ബൈക്ക് ഇന്ന് ഉച്ചക്ക് 2:30 നും 3:30 നും ഇടയിൽ കളവ് പോയിരിക്കുന്നു. .
എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്ത നമ്പറിലോ അറിയിക്കുക .
നാസർ ചോലയിൽ
9745670668

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍