അനുമോദിച്ചു
താമരശ്ശേരി സബ് ജില്ലാ സർഗോത്സവത്തിൽ നാടൻ പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്നിവിൻ ഷാജ് -ന് DYFI അനുമോദിച്ചു.വട്ടക്കൊരു യൂണിറ്റ് കമ്മറ്റിയുടെ ഉപഹാരം DYFI താമരശ്ശേരി നോർത്ത് മേഖല സെക്രട്ടറി മുഹമ്മദ് സിനാൻ കൈമാറി. DYFI യൂണിറ്റ് പ്രസിഡന്റ് സന്ദീപ്, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി എം ശശി എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍