താമരശ്ശേരിയിൽ ഇൻസ്റ്റാഗ്രാം ലെവിട്ട് അതിഥി തൊഴിലാളി തൂങ്ങിമരിച്ചു

താമരശ്ശേരി: താമരശ്ശേരി ഉല്ലാസ് നഗർ ഹൗസിംഗ് കോളനിയിലെ ഫ്ലാറ്റിൽ ഇൻസ്റ്റാഗ്രാം ലെവിട്ട് അതിഥി തൊഴിലാളി തൂങ്ങി മരിച്ചു;

പശ്ചിമ ബംഗാളിലെ ദക്ഷിൻ ദിനാജ്പൂരിലെ നാജ് പൂർ സ്വദേശി സ്വദേശിയും താമരശ്ശേരിയിലെ ബേക്കറി ജീവനക്കാരനുമായ ഇരുപത്തി ഒന്നുകാരൻ മുസ്‌താക്കാണ് തൂങ്ങി മരിച്ചത്. ബുധനാഴ്ച  വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍