താമരശ്ശേരി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് വാർഷിക പൊതുയോഗം നടത്തി
താമരശ്ശേരി :ശനി വ്യാപാര ഭവൻ ആഡിറ്റോറിയത്തിൽ വെച്ച് താമരശ്ശേരി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ എ ക്ലാസ് മെമ്പർ മാരുടെ ജനറൽ ബോഡി യോഗം ചേർന്നു .500 ൽ പരം എ ക്ലാസ് മെമ്പർ മാർ യോഗത്തിൽ പങ്കെടുത്തു .ബാങ്ക് പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാങ്ക് സെക്രട്ടറി കെ വി അജിത റിപ്പോർട്ട് അവതരിപ്പിച്ചു .ബാങ്ക് വൈസ് പ്രസിഡന്റ് ഉല്ലാസ് കുമാർ ഡയറക്ടർ മാരായ കെ വി സെബാസ്റ്റ്യൻ ,വി രാജേന്ദ്രൻ ,പി എം അബ്ദുൽ മജീദ് ,അബ്ദുൽ ഹക്കീം ടി എം ,ഉണ്ണി ഒ പി എന്നിവർ സംസാരിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍