വട്ടിക്കുന്നുമ്മൽ സഫിയ നിര്യാതയായി

പൂനൂർ: പരേതനായ വട്ടിക്കുന്നുമ്മൽ മൊയ്തീൻകോയയുടെ മകൾ സഫിയ (58) നിര്യാതയായി. മാതാവ് സൈനബ (കാഞ്ഞിരത്തിങ്ങൽ),
ഭർത്താവ്: വട്ടിക്കുന്നുമ്മൽ ആലി.
മക്കൾ: മുഹമ്മദ് സാലിഹ് (റിയാദ്), സുമയ്യ (നൂറാം തോട്), ഫാളില (തലയാട്), ഹൈറു (കൊടുവള്ളി), ഹന്നത്ത് (താമരശ്ശേരി), സഹോദരങ്ങൾ: ആസ്യ (അവേലം), അബ്ദു റഹ്മാൻ (അവേലം), സുഹറ (മങ്ങാട്), അഷറഫ് (അവേലം), പരേതയായ റഷീദബായ്,.മരുമക്കൾ: ആയിഷ മിസാജ് പുറക്കാട്ടിരി, റഫീക്ക് ( നൂറാം തോട്), അൻവർ ( തലയാട്), ഷമീം ( കൊടുവള്ളി), റജിൻ ലാൽ (താമരശ്ശേരി), മയ്യിത്ത് നിസ്കാരം  ശനിയാഴ്ച രാവിലെ 9 മണിക്ക് പൂനൂർ മഹല്ല് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍