കത്തറമ്മൽ പന്നിയങ്ങാട്ട് പറമ്പിൽ അബ്ദുറഹിമാൻ നിര്യാതനായി
കത്തറമ്മൽ പന്നിയങ്ങാട്ട് പറമ്പിൽ താമസിക്കുന്ന അണ്ടോണ പാലത്തിങ്ങൽ പരേതനായ മരക്കാർ ഹാജിയുടെ മകൻ അബ്ദുറഹിമാൻ (അദുറു) 70 നിര്യാതനായി.
ഭാര്യ .പാത്തുമ്മയ് . സഹോദരങ്ങൾ: ജബ്ബാർ, പരേതനായ സലാം, ആസിയ, സുബൈദ.
മയ്യത്ത് നമസ്കാരം രാവിലെ 9 ന് കത്തറമ്മൽ ജുമാ മസ്ജിദ് 10 ന് അണ്ടോണ ജുമാ മസ്ജിദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍