നിയന്ത്രണം വിട്ട കാർ സ്കൂട്ടർ യാത്രികനെ ഇടിച്ചു.
താമരശ്ശേരി :ഈർപ്പോണയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ യാത്രികനെ ഇടിച്ചു.
സ്കൂട്ടറിൽ ഇടിച്ച ശേഷം കാർ റോഡരികിലെ ഓവുചാലിൽ പതിച്ചു.
രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത് .നിസ്സാരമായി പരിക്കേറ്റ ഇർപ്പോണ സ്വദേശി അരുൺ ആശുപത്രിയിൽ ചികിത്സ തേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍