ഹജ്ജ് പഠനക്ലാസ്ഞായറാഴ്ച ബാലുശ്ശേരിയിൽ
ബാലുശ്ശേരി: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹജ്ജ് പഠനക്ലാസ്സ് ഫെബ്രുവരി 2 ന് ഞായറാഴ്ച ബാലുശ്ശേരി മറീന ഓഡിറ്റോറിയത്തിൽ നടക്കും. കാലത്ത് 9.30 ന് ആരംഭിക്കുന്ന ക്ലാസ്സിന് പ്രമുഖ പണ്ഡിതനും ഹജ്ജ് ട്രെയ്നറുമായ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ഒ. റഫീഖ് മാസ്റ്റർ -94005 46806
മൂനിസ് അൻസാരി -95678 58078

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍