നരിക്കുനിയിൽ കൈകാലുകൾ പുറത്തേക്കിട്ട് തുറന്ന ജീപ്പിൽ യുവാക്കളുടെ അപകടകരമായ യാത്ര, കർശന നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ്
നരിക്കുനിയിൽ യുവാക്കളുടെ അപകടകരമായ യാത്ര. തുറന്ന ജീപ്പിൽ കൈകാലുകൾ പുറത്തേക്കിട്ട് യാത്ര ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റ് യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.വാഹനം നാളെ രാവിലെ നന്മണ്ട മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ഹാജരാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചതായി വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍