കാരാടി കുന്നുമ്മൽ കദീജ കുട്ടി ഹജ്ജുമ്മ നിര്യാതയായി
താമരശ്ശേരി: കാരാടി പരേതനായ കുന്നുമ്മൽ കാസിമിന്റെ ഭാര്യ കുന്നുമ്മൽ കദീജ കുട്ടി ഹജ്ജുമ്മ നിര്യാതയായി.
മക്കൾ: മുഹമ്മദ് (സുരഭി മെറ്റെൽസ് )നാസർ ,സുലൈമാൻ ,റസാഖ് ,മുജീബ് ,ഫാത്തിമ കുട്ടീ അടിവാരം സുലൈഖ മാനിപുരം ,സാറ പടനിലം ,ജമീല പന്നൂർ ,ഹാജറ പൂനൂർ
ജാമാതാക്കൾ സൈദൂട്ടി ,ഹുസൈൻ ((മർഹൂം )കുഞ്ഞഹമ്മദ് കോയ ,സലാം ,ഉമ്മർ പൂനൂർ ..
മയ്യിത്ത് നിസ്കാരം വൈകിട്ട് 4:15ന് കാരാടി ടൌൺ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍