അടിവാരത്ത് ആറു പേർക്ക് കടന്നൽ കുത്തേറ്റു
പുതുപ്പാടി: അടിവാരം ചുരം ബൈപ്പാസ് റോഡിൽ മുപ്പതേക്രയിൽ 6 പേർക്ക് കടന്നൽ കുത്തേറ്റു.ഹംസയുടെ വീട്ടിൽ ജോലി ചെയ്യുന്നതിനിടയിലാണ് കടന്നലിൻ്റെ കുത്തേറ്റത്.
പരിക്കേറ്റവരെ പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെ ഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയായിരുന്നു സംഭവം.പരുക്കേറ്റ മുനീർ, ബിനു, സുഹൈൽ, ഹംസ, അബു, സുരേഷ് എന്നിവരാണ് ചികിത്സ തേടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍