മുക്കത്ത് സ്കൂട്ടർ അപകടം; പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു

മുക്കത്ത് സ്കൂട്ടർ അപകടത്തിൽ പെട്ട്  +2 വിദ്യാർത്ഥിനിയായ ഫാത്തിമാ ജാബിനാസ് (17) മരണപ്പെട്ടു.

ഞായറാഴ്ച രാത്രി 7 മണിക്ക് മുക്കത്ത് നടന്ന വാഹനാപകടത്തിലാണ് ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ഫാത്തിമ ജബിൻ(18) മരണപ്പെട്ടത്. മുക്കം കൊടിയത്തൂർ കാരാട്ട് മുജീബിന്റെ മകളാണ് മരണപ്പെട്ടത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍