കാഞ്ഞിരത്തിങ്ങൽ ഇസ്മായിൽ ഹാജി നിര്യാതനായി
ഭാര്യ നഫീസ ok ( കേരങ്ങാട് )
മക്കൾ - മുഹമ്മദ് നവാസ് ( മനാഫ് ) മുഹ്സിനത്ത് (എറണാകുളം ) ഡോക്ടർ ഫാത്തിമ സഫ്രീന ( പയ്യന്നൂർ )
മരുമക്കൾ - അബ്ദുസമീർ ( എറണാകുളം ) ഫിറാസ് മുഹമ്മദ് ( പയ്യന്നൂർ )
സഹോദരങ്ങൾ .പരേതനായ മുഹമ്മദ് ഹുസൈൻ ( rtd post master) അബ്ദുൽ കരീം (ബൈന മെഡിക്കൽസ്) ഷാഹുൽ ഹമീദ് ,പരേതനായ റഹീം . പരേതയായ ഹാജര ബീവി . സൈനബ . സുഹറാബി
മയ്യത്ത് നിസ്ക്കാരം രാവിലെ
11.45 ന് കോരങ്ങാട് ജുമാ മസ്ജിദിൽ .
