ഇരുൾക്കുന്നുമ്മൽ ഇ .കെ. വേലുക്കുട്ടി നിര്യാതനായി.

താമരശ്ശേരി:(തേറ്റാമ്പുറം) ഇരുൾക്കുന്നുമ്മൽ  ഇ .കെ. വേലുക്കുട്ടി ( 87) നിര്യാതനായി.

ഭാര്യ : കുട്ട്യാത
മക്കൾ : കോമള,സുരേഷ്,ജലജ, സീന
സംസ്കാരം വെള്ളിയാഴ്ച രാവിലെ 9: ന് വീട്ടുവളത്തിൽ