ഗ്രീനിംഗ് കോഴിക്കോട് താമരശ്ശേരി ഹയർ സെക്കണ്ടറിയിൽ ഫലവൃക്ഷ തൈ നടൽ ഉദ്ഘാടനം ചെയ്തു
താമരശ്ശേരി :കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഗ്രീനിംഗ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ലഭിച്ച ഫല വൃക്ഷ തൈകളുടെ നടൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി നിർവഹിച്ചു. .പി ടി എ പ്രസിഡന്റ് എം വിനോദൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മഞ്ജുള യൂ ബി, അഷ്‌റഫ് കോരങ്ങാട്, മുഹമ്മദ് ബഷീർ പി ടി, നൗഷാദ് സി കെ, ഷീന പി പി, സുബീഷ് വി, ആർ. കെ ഷാഫി, എ കെ അസീസ്, ഫിനോസ് എൻ എസ് , ഫാരിസ് റഹ്‌മാൻ, , മനോജ് എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍