കൈതക്കുളം തോമസ് കെ.സി. നിര്യാതനായി.

മരുതോങ്കര : കൈതക്കുളം തോമസ് കെ.സി. (77) നിര്യാതനായി. സംസ്കാരകർമ്മങ്ങൾ നാളെ (21.02.2025) വെള്ളിയാഴ്ച രാവിലെ 09.30ന് ശാന്തി​ഗിരിയിലുള്ള മകൻ റോയിയുടെ ഭവനത്തിൽ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തുന്നതാണ്.
ഭാര്യ : റോസമ്മ തറക്കുന്നേൽ (മരുതോങ്കര) കുടുംബാംഗം 
മക്കൾ : റോയ് ചാക്കോ (കാഞ്ചന സ്റ്റുഡിയോ, മുള്ളൻകുന്ന്), സിസ്റ്റർ റോളി (സൈപ്രസ്), റാണി (യു.എസ്.എ). മരുമക്കൾ : സോണിയ കരിപ്പാമറ്റം (പശുക്കടവ്), അനിൽ നടുത്തൊട്ടിയിൽ (ഇടുക്കി).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍