കാന്തപുരം സുലൈമാൻ മാസ്റ്റർ നിര്യാതനായി
പൂനൂർ : നഖ്ശബന്ദിയ ത്വരീഖത്ത് കാന്തപുരം ശാഖാ മുൻ സെക്രട്ടറിയും അധ്യാപകനും MIAS ട്രെയിനിംഗ് കോളജ് (കൊടുവള്ളി&പൂനൂർ) പ്രിൻസിപ്പാളുമായ പികെ സുലൈമാൻ മാസ്റ്റർ (61) നിര്യാതനായി മയ്യത്ത് 4 മണി മുതൽ കാന്തപുരം NBT ഹാളിൽ. സംസ്കാരം ഇന്ന് രാത്രി 7ന്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍