കാർ തൊട്ടിലേക്ക് മറിഞ്ഞു അപകടം.


താമരശ്ശേരി:ചിപ്പിലിത്തോട് പുലിക്കൽ പാലത്തിന് സമീപം കാർ തൊട്ടിലേക്ക് മറിഞ്ഞു അപകടം.
മാനന്തവാടി പള്ളിക്കുന്നിൽ പള്ളി പെരുന്നാൾ കണ്ട് മടങ്ങി വരികയായിരുന്ന ആനക്കാംപൊയിൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ആനക്കാംപൊയിൽ ഫരീക്കിൽ ബാബുവും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്, ഇയാളുടെ ഭാര്യ ക്കാണ് പരുക്കേറ്റത്,ഇവരെ  മുക്കം സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍