നാളെ വൈദ്യുതി മുടങ്ങും
കട്ടിപ്പാറ :റോഡ് പണിയുടെ ഭാഗമായി പോസ്റ്റ് ഉയർത്താൻ ഉള്ളത്തിനാൽ
9:00 മണി മുതൽ 12 :00 മണി വരെ മാവുള്ളപൊയിൽ , കല്ലുള്ളത്തോട് , മേനോൻപാറ എന്നി ട്രാൻസ്ഫോർമാറുകളിൽ വൈദ്യുതി മുടങ്ങും
അതിന് ശേഷം 1:00 മണി
മുതൽ 5:30 വരെ കട്ടിപ്പാറ ടൗൺ , അമരാട് , സഹകരണ ബാങ്ക് , ഗ്രാമീണ ബാങ്ക് , ടെലഫോൺ എക്സേജ് , കോക്കനട്ട് oil mill എന്നീ ട്രാൻസ്ഫോർമറുകളിലും വൈദ്യുതി മുടങ്ങും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍