അടക്ക മോഷണം പോയി
താമരശ്ശേരി : കോരങ്ങാട് മൂന്ന് വീടുകളിൽ നിന്നായി 8 ചാക്ക് പൊളിക്കാത്ത അടക്ക മോഷണം പോയത്. ഇന്നലെ രാത്രിയോടെയാണ് മോഷണം.
സഞ്ജയ് രാജ് ,പ്രഭാകരൻ പണിക്കർ , അഷറഫ് എന്നിവരുടെ വീടുകളിൽ നിന്നാണ് അടക്കാ ചാക്കുകൾ മോഷണം പോയത്.
സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യം പരിശോധിച്ചതിനുശേഷം പോലീസിൽ പരാതി നൽകുമെന്ന് അടക്ക നഷ്ടപ്പെട്ടവർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍