ജവഹർജ്ജനശ്രീ സംഘം പതിനേഴാം വാർഷികം ആഘോഷിച്ചു


താമരശ്ശേരി:മൂന്നാം തോട് ജവഹർജ്ജനശ്രീ സംഘം പതിനേഴാം വാർഷികം ആഘോഷിച്ചു ചടങ്ങിൽ സംഘം ചെയർമാൻ രമേശൻ വായാമ്പറ്റ അധ്യക്ഷൻ വഹിച്ചു ജനശ്രീ കൊടുവള്ളി ബ്ലോക്ക് ചെയർമാൻ അലി മാസ്റ്റർ വാർഷികം ഉദ്ഘാടനം ചെയ്തു താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഫസീല ഹബീബ് മുഖ്യാതിഥിയായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവം  മോഹിനിയാട്ടം ജേതാവ് ധീ മഹി  സജീന്ദ്രയെ ജനശ്രീ സംഘം ആദരിച്ചു ശശീന്ദ്രൻ എംപി മുരളി ടി പി  രാമനുണ്ണി നായർ  വാഴാമ്പറ്റ കെ കെ ഗോപി ഹരിദാസൻ പി പി എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍