നാളെ വൈദ്യുതി മുടങ്ങും
കട്ടിപ്പാറ :28.02.2025 നാളെ
HT ലൈനിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ 5:30 മണി വരെ ആറാം മുക്ക് , കാരപ്പറ്റ സ്ക്കൂൾ , ചമൽ സ്ക്കൂൾ , കൊളമല എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

താമരശ്ശേരി: ടൈൽ കട്ട് ചെയ്യുന്നതിനിടെ കട്ടർ നിയന്ത്രണം വിട്ട്…
താമരശ്ശേരി : തച്ചംപൊയിൽ പുത്തെൻതെരുവിൽ പരേതനായ ശശി പണിക്കരുടെ…
കോഴിക്കോട്: ഫറോക്കിൽ ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി. രണ്ട് മത്സ്യ…