താമരശ്ശേരി ചുരത്തിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്
താമരശ്ശേരി : ചുരത്തിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് . മാനന്തവാടി തലപ്പുഴ ചിറക്കര സ്വദേശി മുണ്ടികുന്നിൽ സുഹൈൽ 19വയസ്സ് എന്നണ് അദ്ദേഹത്തിൽ നിന്നും ലഭിച്ച ലൈസൻസിൽ ഉള്ള അഡ്രെസ്സ്. പരിക്കേറ്റയാളെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍