വേങ്ങരയിൽ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മലപ്പുറം: വേങ്ങര മിനി ഊട്ടിയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കൊട്ടപ്പുറം സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ടോറസ് ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചായിരുന്നു അപകടം. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കൊട്ടപ്പുറം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍