പരപ്പൻ പൊയിൽ കുഞ്ഞായിൻ ഹാജി നിര്യാതനായി


താമരശ്ശേരി: പരപ്പൻ പൊയിൽ  കൂടത്താബലത്ത് കുഞ്ഞായിൻ ഹാജി (88) നിര്യാതനായി. ( ഹോട്ടൽ വ്യാപാരി താമരശ്ശേരി). മക്കൾ: മറിയ കുട്ടി, സി. മുഹസിൻ (കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡഡ്), ഹൈറുന്നിസ്സ, നാസർ സി, ഗഫൂർ . ഖബറടക്കം ഇന്ന് ഒരു മണിക്ക് വാവാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍