എടപ്പാറയിൽ മേരി നിര്യാതയായി.

കട്ടിപ്പാറ :ആദ്യകാല കുടിയേറ്റ കർഷകൻ എടപ്പാറയിൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മേരി (കൊച്ചു വീട്ടിൽ കുടുംബാംഗം) ( 87)നിര്യാതയായി.
 മക്കൾ: ലീലാമ്മ ചെമ്മാചേൽ, എൽസമ്മ കീമ്മറ്റത്തിൽ, ജോർജ്,ആനി പവ്വത്തിക്കുന്നേൽ, ഡെന്നി. മരുമക്കൾ : പരേതനായ ജോസ് ചെമ്മാചേൽ, പരേതനായ ജോസ് കീമ്മറ്റത്തിൽ, വത്സ പൊട്ടൻപുഴക്കൽ, കുര്യൻ പൗവത്തിക്കുന്നേൽ, മിനി ആലഞ്ചേരി. സഹോദരങ്ങൾ: ഉലഹന്നാൻ, തോമസ്, പരേതരായ ചാക്കോ, മത്തായി, ജോൺ, കുര്യാച്ചൻ,  സിറിയക് 
സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കും. സംസ്കാരം കട്ടിപ്പാറ തിരുകുടുംബ ദേവാലയ സിമിത്തേരിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍