താമരശ്ശേരി ചുരത്തിൽ വാഹനാപകടം: ബസ്സും കാറും കൂട്ടിയിടിച്ചു.

താമരശ്ശേരി : ചുരത്തിൽ ഒന്നാം വളവിന് താഴെ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചാണ്  അപകടം. കാര്യമായിരികും പരിക്കില്ല.