താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം.

താമരശ്ശേരി: ചുരം ഏഴാം വളവിൽ ബസ്സും    എട്ടാം വളവിന് സമീപം ചരക്ക് ലോറി തകരാറിലായതിനെതുടർന്നുണ്ടായ  ഗതാഗത കുരുക്ക് ഇപ്പോഴും രൂക്ഷമായി തുടരുന്നു.

ലക്കിടി മുതൽ താഴെ ഭാഗത്തേക്കും, നാലാം വളവ് മുതൽ മുകളിലേക്കും ഗതാഗത തടസം നേരിടുന്നുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍