കാറ്റിൽ തെങ്ങ് വീണു വീട് തകർന്നു
താമരശ്ശേരി : ചൊവ്വാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീണു വീട് തകർന്നു . താമരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ പുത്തൻ തെരുവിൽ രാഘവന്റെ
വീടാണ് തകർന്നത്. കടവൂർ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു.

താമരശ്ശേരി: കോരങ്ങാട് വട്ടക്കൊരുവിൽ യു.കെ അബ്ദുള്ളക്കുട്ടിയുടെ…
ഞാന്‍ ചെറുപ്പത്തില്‍ കുറച്ച് മീന്‍ മാങ്ങിയിരുന്നു. ഉപ്പ പൈസ തന…
2026 | ജൂണ്‍ 22 , തിങ്കള്‍ 1201 | മിഥുനം 8, ഉത്രം 1448 മുഹർറ…