കാശ്മീർ പഹൽഗാം തീവ്രവാദി അക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി നേർന്നു.

കട്ടിപ്പാറ  കേരള വ്യാപാരി വ്യവസായി ഏകോപന സമതി കട്ടിപ്പാറ യൂണിറ്റ് കാശ്മീർ പഹൽഗാം തീവ്രവാദി അക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി നേർന് കട്ടിപ്പാറ അങ്ങാടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമതി കട്ടിപ്പാറ യൂണിറ്റ് പ്രസിഡണ്ട്  സി.കെ.സി അസൈനാർ ഹാജി, സെക്രട്ടറി എ കെ ലോഹിതാക്ഷൻ . എക്സിക്യൂട്ടീവ് അംഗങ്ങളായ  പി.കെ മുഹമ്മദ് ഹാജി, മുഹമ്മദലി . ടി എം , ഷിഹാദ്, റഫീക്ക്, മോഹനൻ വിസി, എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍