ഗതാഗതം നിരോധിച്ചു

 തലയാട്;ശക്തമായ മഴയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞതിനാല്‍ മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്ന തലയാട് -28ാം മൈല്‍ റോഡില്‍ ഗതാഗതം  പൂര്‍ണമായി നിരോധിച്ചതായി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍