കിണറ്റിൽ അജ്ഞാത ജഡം.


താമരശ്ശേരി - മുക്കം റോഡിൽ പാതയോരത്ത് അമൃതാനന്ദമയി സദ് സംഗ് സമിതി മന്ദിരത്തോട് ചേർന്ന കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷൻ്റേതാണ് മൃതദേഹം. പുറത്തെടുത്തിട്ടില്ല;
ഉച്ചയ്ക്ക് 12 മണിയോടെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍