ശിവപുരം ശ്രീ ലക്ഷ്മീ നാരായണക്ഷേത്രത്തിലെ പ്രഥമ ഉത്സവാഘോഷത്തിന് കൊടിയേറി

ബാലുശ്ശേരി:കരിയാത്തന്‍കാവ് ശിവപുരം ശ്രീ ലക്ഷ്മീനാരായണക്ഷേത്രത്തിലെ പ്രഥമ ഉത്സവാഘോഷത്തിന് കൊടിയേറി.ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ചാത്തനാട്ടില്ലത്ത് രാമചന്ദ്രന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തി. നൂറുകണക്കിന് ഭക്തജനങ്ങള്‍ ചടങ്ങിന് സാക്ഷികളായി.മെയ് 8 വരെ നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷങ്ങളില്‍ പ്രാര്‍ത്ഥനകളും വിവിധ ചടങ്ങുകളും പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍