കൂടത്തായി പാലത്തിൽ വാഹന അപകടം;ഒരാൾക്ക് പരിക്ക്
താമരശ്ശേരി: കൂടത്തായി പാലത്തിൽ ബുള്ളറ്റും, ടിപ്പർ ലോറിയും കൂട്ടിയിടിച്ച് റോഡിൽ തെറിച്ചുവീണ ബുള്ളറ്റ് യാത്രക്കാരനായ മെക്കാവ് സ്വദേശി ടോണിക്ക് പരുക്കേറ്റു.
ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍