സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിപ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. വളാഞ്ചേരി സ്വദേശി കഴിഞ്ഞ ദിവസമാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍