നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ചു മറിഞ്ഞു.
താമരശ്ശേരി: സംസ്ഥാനതയിൽ താമരശ്ശേരി കോടതിക്ക് സമീപം അമിതവേഗതയിൽ എത്തിയ കാർ മതിലിൽ ഇടിച്ചു മറിഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം, കാർ യാത്രികർ പരക്കേൽക്കാതെ രക്ഷപ്പെട്ടു.
അർദ്ധരാത്രി തന്നെ ക്രയിൻ എത്തിച്ച് ഉയർത്തിയ കാർ റോഡിലേക്ക് മാറ്റി.
പിന്നീട് ഇവിടെ നിന്നും കൊണ്ടുപോകാനുള്ള ശ്രമം സ്ഥലമുടമ തടഞ്ഞു.മലപ്പുറം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്ന് ദൃസാക്ഷികൾ പറഞ്ഞു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍