കുന്നുംപുറം ബേബി ( ബിജു 52) നിര്യാതനായി


താമരശ്ശേരി: പരേതനായ ടി  ബാലൻ നായരുടെ മകൻ കുന്നുംപുറം താമസിക്കും ബേബി ( ബിജു 52) നിര്യാതനായി.മാതാവ് :രുഗ്മിണിസഹോദരങ്ങൾ: ബെന്നി ടി ആർ, ബൈജു, ബെജി.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

updating...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍