പരപ്പൻ പൊയിൽ കയ്യേലിക്കൽ അബൂബക്കർ നിര്യാതനായി.
താമരശ്ശേരി: പരപ്പൻ പൊയിൽ കയ്യേലിക്കൽ അബൂബക്കർ (72) നിര്യാതനായി.
ഭാര്യ :ആമിന കണ്ണംകുന്നുമ്മൽ .
മക്കൾ :അഷ്റഫ് (മാനൂട്ടി) സൗദി,
അസ് ലം.എ,ഹഫ്സത്ത്.
മരുമക്കൾ:ലത്തീഫ് ഊരോപറമ്പ്,
സാജ്ന പൂക്കോട്ടിൽ,
സാജിത കാരക്കാട്ടിൽ.
മയ്യത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് വാവാട് ജുമാ മസ്ജിദിൽ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍