റോഡ് ഉദ്ഘാടനം ചെയ്യു

കോളിക്കൽ: കോൺക്രീറ്റ് ചെയ്ത് നവീകരിച്ച കോളിക്കൽ കുമ്പളപ്പറമ്പ് ഖബർസ്ഥാൻ റോഡ് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജയിംസ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ മുഹമ്മദ് മോയത്ത് അധ്യക്ഷത വഹിച്ചു. ഷാജി മയൂര , പി പി അബ്ദുല്ലത്തീഫ്, അഷ്റഫ് അച്ചൂർ, ഐ പി മരക്കാർ, മുനീർ മോയത്ത്, അഹമ്മദുകുട്ടി മാസ്റ്റർ, സി.കെ. അബ്ദുറഹിമാൻ മാസ്റ്റർ, സലാം മാസ്റ്റർ, ഷാഫി സകറിയ്യ, ശംസു , വി.കെ ഷാജി, സി സുലൈമാൻ, അഷ്റഫ് വി കെ സി എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍