വട്ടക്കണ്ടിയിൽ പ്രഭാകരൻ നായർ അന്തരിച്ചു


താമരശ്ശേരി : വട്ടക്കണ്ടിയിൽ പ്രഭാകരൻ നായർ (87) അന്തരിച്ചു 

ഭാര്യ കമലം 
മകൻ : പ്രജീഷ് വി കെ 
മരുമകൾ ബബിത എം ആർ 
സഹോദരങ്ങൾ : വി കെ സദാനന്ദൻ, വി കെ ശിവശങ്കരൻ, പരേതയായ മാലതി അമ്മ.
സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് അന്നേടത്ത്‌ തറവാട് വീട്ടു വളപ്പിൽ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍