ട്രാഫിക് ബോധവൽക്കരണം
ഈങ്ങാപ്പുഴ : എംജിഎം ഹയർസെക്കൻഡറി സ്കൂളിൽ ട്രാഫിക് ക്ലബ്ബിന്റെ 'നേതൃത്വത്തിൽ വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങൾ നിയന്ത്രിക്കാൻ ട്രാഫിക് നിയമ ബോധവൽക്കരണത്തിന്റെ ഭാഗമായി Mock Drill ൻ്റെ സഹായത്തോടെവിദ്യാർത്ഥികളിൽ ഇതൊരു വേറിട്ട അനുഭവമായി.വിദ്യാർത്ഥികൾ തയ്യാറാക്കിയ ട്രാഫിക് നിയമങ്ങളും സിഗ്നലുകളും ഉൾപ്പെട്ട "വേഗത" മാഗസിൻ താമരശ്ശേരി S I JAYAPRAKASHപ്രകാശനം ചെയ്തു. പ്രിൻസിപ്പൽ മേരി ഫിലിപ്പോസ് തരകൻ , ഹെഡ്മാസ്റ്റർ അനീഷ് ജോർജ്, സജി ജോൺ ,പോൾ സൈമൺ ,അനീഷ് സി ജോർജ്, രാജേഷ്, ഷറഫുദ്ദീൻ ,മുബഷീർ , രോഷ്നി സ്കറിയ, ടിമി ജേക്കബ് എന്നിവർ ട്രാഫിക് ബോധവൽക്കരണ സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍