വൃദ്ധയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


താമരശ്ശേരി: താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻ കുന്നുമ്മൽ പുതിയാണ്ടിയുടെ ഭാര്യ ഉപ്പായി (82) നെയാണ് വീടിനോട് ചേർന്ന വിറകുപുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മകൾ: ബേബി.
മരുമകൻ: അച്ചുതൻ.

സംസ്കാരം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം നാളെ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍