വിദ്യാർഥികളെ ആദരിച്ചു.


താമരശ്ശേരി: എസ്എസ്എൽസി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ വട്ടക്കൊരു യൂണിറ്റ്  ആദരിച്ചു.

ചടങ്ങിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി മഹറൂഫ് കുട്ടികൾക്ക് ഉപകാരം  കൈമാറി . യൂണിറ്റ്  സെക്രട്ടറി രജനി,  പ്രസിഡന്റ് സന്ദീപ്, ശശി ,പ്രദീപൻ,സുനിത എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍