കൂനിച്ചി കണ്ടി ഉസ്മാൻ ഹാജി നിര്യാതനായി
താമരശ്ശേരി: കോരങ്ങാട് (മൂന്നാംതോട് ) കുനിച്ചി കണ്ടി ഉസ്മാൻ ഹാജി (75) നിര്യാതനായി.
ഭാര്യ: പി എ നഫീസ (D/O Late P.T.അബൂബക്കർ ഹാജി)
മക്കൾ: സുൽഫീക്കർ, ജസീല (PC പാലം),കദീജ മെഹ്റിൻ ( ബത്തേരി).
മരുമക്കൾ:KP അബ്ദുൽ നസീർ PC പാലം(STORIES GLOBAL HOMES,OPEN MEDICINE) , ഹാരിസ് ബത്തേരി (GG Traders),
സജ്ന തേക്കുംതോട്ടം.
സഹോദരങ്ങൾ:അബ്ദുൽ അസീസ് തലയാട്,മുഹമ്മദ് ബഷീർ(Late)തലയാട്,അബ്ദുൽ കലാം തലയാട്,അബ്ദുൽ റസാഖ് തലായാട്(Late)
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകിട്ട് 4.30 ന് കോരങ്ങാട് ജുമാ മസ്ജിദിൽ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍